പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 22/10/2020🗓️ 21 Oct 2020

സപ്പോട്ട തൈകൾ എത്തി - - - - - - - - .. ------------- .. ----- പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് മേഖലയുമായി ബന്ധപ്പെട്ട് ഫല വൃക്ഷ തൈകൾ വീടുകളിൽ സൗജന്യമായി നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ വാർഡിലേക്കും 125 റം ബുട്ടാൻ തൈകൾ നൽകിയതിൻ്റെ തുടർച്ചയായി.ഓരോ വാർഡിലേക്കും 125 സപ്പോട്ട തൈകൾ നൽകുന്നു ഗുണഭോക്താക്കൾ സ്ഥലത്തിൻ്റെ നികുതി ശീട്ടിൻ്റെ കോപ്പിയുമായി മെബർ മാരുമായി ബന്ധപ്പെടുക

HomeAnnouncementsപുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്‌ അറിയിപ്പ്