സാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി അറിയിപ്പ്

📍 Puzhakkattiri, Malappuram⏳ Valid till 30/10/2020🗓️ 29 Oct 2020

സാമൂഹിക ആരോഗ്യ കേന്ദ്രം/ ഗ്രാമപഞ്ചായത്ത് /പുഴക്കാട്ടിരി 29/10/2020 --------------------- അറിയിപ്പ് ========== ഇന്ന് പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി covid19 പോസിറ്റീവ് സ്ഥിരീകരിച്ചവർ WARD 1 - 1 WARD 2 - 1 WARD 3 - 1 WARD 6 - 1 WARD 14 - 1 ഇതിൽ എല്ലാവർക്കും മുമ്പ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികളുമായുള്ള സമ്പർക്കം വഴിയാണ് രോഗം പകരുന്നത് .സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതപാലിക്കുക . മെഡിക്കൽ ഓഫീസർ/ പ്രസിഡണ്ട് / ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി

HomeAnnouncementsസാമൂഹിക ആരോഗ്യ കേന്ദ്രം /ഗ്രാമ പഞ്ചായത്ത്‌ പുഴക്കാട്ടിരി അറിയിപ്പ്