
*ഫ്രണ്ട്സ് ക്ലബ്ബ് ഓഫ് രാജകുമാരിയുടെ പ്രസിഡന്റായി ബ്രീസ് മുല്ലൂർ നെ തിരഞ്ഞെടുത്തു.*
*ഫ്രണ്ട്സ് ക്ലബ്ബ് ഓഫ് രാജകുമാരിയുടെ പ്രസിഡന്റായി ബ്രീസ് മുല്ലൂർ നെ തിരഞ്ഞെടുത്തു.* 20/01/2020 ന് രാജകുമാരി ട്രസ്റ്റ് ഹാളിൽ വച്ച്നടന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറിയായി ജോബിൻസ് ഇടുക്കുഴിയിലിനെയും , ട്രസ്റ്റിമാരായി ജോർജ് ഇടപ്പാറ , സുരേഷ് കവിതാലയം എന്നിവരെ തിരഞ്ഞെടുത്തു . വാർഷിക പൊതുയോഗം YMCA രാജകുമാരിയുടെ പ്രസിഡന്റെ ബേബി പള്ളിയാംപുറം ഉത്ഘാടനം ചെയ്തു സമ്മേളനത്തിൽ ലയൺസ് ക്ലബ്ബിന് വേണ്ടി സിബി ആറ്റുപുറം, Yട Men ക്ലബ്ബിന് വേണ്ടി ജോസ് AP, JCI രാജകുമാരിക്ക് വേണ്ടി റിജോ കുര്യൻ , വ്യാപാരി വ്യവസായിക്ക് വേണ്ടി റോയി അമ്പഴചാലിൽ എന്നിവർ ആശംസകൾ നേർന്നു
Home › Announcements › *ഫ്രണ്ട്സ് ക്ലബ്ബ് ഓഫ് രാജകുമാരിയുടെ പ്രസിഡന്റായി ബ്രീസ് മുല്ലൂർ നെ തിരഞ്ഞെടുത്തു.*
