2020 വർഷത്തേക്കുള്ള റബ്ബർ സബ്‌സീഡിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു
2020 വർഷത്തേക്കുള്ള റബ്ബർ സബ്‌സീഡിക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന രേഖകൾ 2020 വർഷത്തെ കരമടച്ച രസീതീ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ കാർഡ് ടാപ്പിംഗ് ചെയ്യാൻ തുടങ്ങിയ കർഷകർക്ക് കിലോഗ്രാമിന് 50 രൂപാ തോതിൽ ധനസഹായം ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് റബ്ബർ കർഷകർ അടുത്തുള്ള റബ്ബർ ഉത്പ്പാദക സംഘങ്ങളുമായി ബന്ധപ്പെടുക
Home › Announcements › 2020 വർഷത്തേക്കുള്ള റബ്ബർ സബ്‌സീഡിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു
