PMGKAY
📍 Mukkam, Kozhikode⏳ Valid till 27/5/2020🗓️ 24 May 2020
PMGKAY പദ്ധതി പ്രകാരം മേയ് മാസത്തെ വിഹിതമായി ,എല്ലാ AAY (മഞ്ഞ) ,PHH (പിങ്ക്) റേഷൻ കാർഡുകളിലെയും ഓരോ അംഗത്തിനും 5 കിലോ അരി വീതവും ,കാർഡിന് 1 കിലോ പയർ / കടലയും സൗജന്യമായി 21-5-2020 മുതൽ വിതരണം തുടങ്ങിയിട്ടുണ്ട്
Home › Announcements › PMGKAY
