
വീട്ടിലുണ്ടാക്കുന്ന രുചിയൂറും അച്ചാറുകൾ
For Sale₹80
Description
പ്രിസർവേറ്റീവ്സ് ഉപയോഗിക്കാതെ ശുദ്ധമായ നല്ലെണ്ണയിൽ പാകം ചെയ്യുന്നു.ബീറ്റ്റൂട്ട് അച്ചാർ, ഈത്തപ്പഴം,കാരക്കനാരങ്ങ,കല്ലുമ്മക്കായ്, ചെമ്മീൻ, ബീഫ്, ചിക്കൻ തുടങ്ങിയ എല്ലാവിധ അച്ചാറുകളും ഓർഡർ പ്രകാരം കൊറിയർ നൽകുന്നു. കോഴിക്കോട് ജില്ലയിൽ ഫ്രീ ഡെലിവറി.
Home › Classifieds › വീട്ടിലുണ്ടാക്കുന്ന രുചിയൂറും അച്ചാറുകൾ
