84 സെന്റ് സ്ഥലവും കോഴി ഫാർമം
For Sale₹50,00,000
Description
84 സെന്റ് സ്ഥലവും 5000 കോഴിയെ വളർത്താവുന്ന ഫാം രണ്ട് ഷീറ്റ് ഇട്ട വീടുകൾ ഇഷ്ടം പോലെ വെള്ളമുള്ള രണ്ടു ബോർ വെൽ കൾ.. കൃഷി ചെയ്യാൻ ആവശ്യത്തിന് സ്ഥലം ഉണ്ട്.. പഞ്ചായത്ത് റോഡ് സൈഡ് എല്ലാ വാഹനങ്ങളും വീട് മുറ്റത്തു വരും... എരുമേലി അടുത്ത് വെങ്കുറിഞ്ഞിയിൽ ആണ് സ്ഥലം... 2500 kozhiku ഉള്ള ഫാം ഒരു വീടും 44 സെന്റ് സ്ഥലം ആയി murichum കൊടുക്കും.. pls call 8113855271
Home › Classifieds › 84 സെന്റ് സ്ഥലവും കോഴി ഫാർമം
