Dream home
For Sale₹1,200
Description
12 ലക്ഷം രൂപക് ഒരു വീട് Sq.ft ന് 1200/1250 രൂപ മുതൽ കേരളത്തിൽ എവിടെയും ഫുൾ ഫിനിഷിങ് വർക്ക് ചെയ്തു കൊടുക്കുന്നു. മുഴുവൻ പണം കയ്യിൽ കരുതേണ്ട.. വർക്കിന്റെ പുരോഗതി അനുസരിച്ചു തന്നാൽ മതി. ഫൌണ്ടേഷൻ, ബെൽറ്റ്, ബെഡ് റൂം, ഹാൾ, കിച്ചൻ, സിറ്റ്ഔട്ട്, കോൺക്രീറ്റ് റൂഫിങ്, ബാത്രൂം, ഡോർ, വിൻഡോസ്, ടൈൽ ഫ്ളോറിങ്, പ്ലംബിംഗ്, ഇലട്രിക്കൽ വയറിങ്, പെയിന്റിംഗ്..!!! വളരെ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് പണിയുന്നത്. കൃത്യമായ പ്ലാനിംഗും അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ആണ് ഞങ്ങൾ കുറഞ്ഞ നിരക്കിൽ വീട് നിർമിച്ചു നൽകുന്നത്. *തറ : കരിങ്കല്ല്+ ബെൽറ്റ്/ പ്ലിന്ത് ബീം *പടവ് : ഒന്നാം തരം ചെങ്കല്ല്/ഇഷ്ടിക/തബുക്ക് *സിമന്റ്: ACC(കോണ്ക്രീറ്റ്), ചെട്ടിനാട്, ഇന്ത്യൻ, മലബാർ or similer 53 grade ppc cement *സ്റ്റീൽ : ISI മുദ്ര ഉള്ളത് (കൈരളി, പ്രിൻസ് or Fe500 TMT steel) ഈ നിരക്കിൽ ഇവയെല്ലാം ഉപയോഗിച്ചു എങ്ങനെ എന്നല്ലേ.. നിങ്ങളുടെ അടുത്തു തന്നെ ഞങ്ങളുടെ വർക്ക് സൈറ്റുകൾ നേരിൽ കണ്ടു വിലയിരുത്താനുള്ള അവസരം അതാത് ജില്ലയിലെ supervisor വഴി ഞങ്ങൾ നൽകുന്നു. ഉടനടി വർക്ക് തുടങ്ങാം.!! കൃത്യസമയത്ത് ഫിനിഷിങ് ചെയ്യുന്നു.!!! DGIBIZ Build on Quality rating pvt ltd Kozhikode(Ho), Perinthalmanna, Ernakulam Contact: 6282922264
Home › Classifieds › Dream home
