SHARP AIR PURIFIER

SHARP AIR PURIFIER

For Sale

19,500

🏷️ മറ്റുള്ളവ📍 Nedumbassery, Ernakulam🗓️ 30 Aug 2020

Description

*ഷാർപ്പ് # എയർ പ്യൂരിഫയർ* """""""""""""""""""""""""'''''''''''''''''''''''''''"""""'''''''''''''''''''''''''''" ഷാർപ്പ് കമ്പനിയുടെ പേറ്റന്റ് പ്രോഡക്റ്റ് ആയ, ലോക പ്രശസ്തമായ *32 ലാബുകളുടെ* അംഗീകാരമുള്ള *എയർ പ്യൂരിഫയർ* H14 ഹെപ്പാ ഫിൽട്ടർ & ആക്റ്റീവ് പ്ലാസ്മ ക്ലസ്റ്റർ അയോൺ ടെക്നോളജി. ⭕ *പ്രധാന ഗുണങ്ങൾ* """"""""""""""""""""""""""""""""""""""" ▪️പൊടി അലർജി, നിരന്തരമായ ജലദോഷം, ചുമ, *ആസ്ത്മ*,ശ്വാസതടസ്സം എന്നിവയിൽ നിന്നും അത്ഭുതകരമായ ആശ്വാസം. ▪️ പൊലൂഷൻ ഫ്രീ ആയ വായുവിന്റെ ലഭ്യത കുട്ടികളുടെ കൂടുതൽ പഠിക്കാനും, പഠിച്ചത് ഓർത്തിരിക്കാനും ഉള്ള കഴിവിനെ മെച്ചപ്പെടുത്തുന്നു. ▪️ ഗർഭിണികൾ - ഇവർക്ക് സ്വന്തം ആരോഗ്യം മാത്രമല്ല പുറംലോകം കാണാൻ പോകുന്ന ഒരു കുരുന്നു ജീവന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടു ജീവനുകൾക്കും ഒരുപോലെ ദോഷകരമായ പൊല്യൂറ്റെഡ്‌ വായുവിൽ നിന്നും സംരക്ഷണം നൽകി ഉൾക്കാട്ടിൽ ലഭ്യമായ ശുദ്ധവായു ലഭ്യമാക്കുന്നു. ▪️ പ്രായമായവരുടെ ഓർമശക്തി നിലനിർത്തുന്നതിന് സഹായകരമാകുന്നു. ▪️ വായുവിലും പ്രതലങ്ങളിലും ഉള്ള ദുർഗന്ധം ഞൊടിയിടയിൽ അകറ്റുന്നു. ▪️ഇൻഡോർ/ മുറികൾക്കുള്ളിൽ വായുവിൽ ഉള്ള കണ്ണുകൊണ്ട് കാണാൻ സാധിക്കാത്തതും മൂക്കിലെ രോമങ്ങൾ തടയാൻ സാധിക്കാത്തതുമായ *0.3 മൈക്രോൺ* വരെ ചെറിയ മാലിന്യങ്ങളായ കാർബൺ അംശങ്ങൾ , ചെറിയനാരുകൾ, കിടക്കകളിലും സോഫാ സെറ്റികളിലും ഉണ്ടാകുന്ന തലനാരിഴയുടെ 40 ൽ ഒന്ന് വലിപ്പത്തിൽ വരെയുള്ള പൊടികൾ, നമ്മുടെ ശരീരത്തിലൂടെയും, ബാത്ത് റൂമുകളിൽ നിന്നും അകത്തെ വായുവിൽ കലരുന്ന സൂക്ഷ്മജീവികളായ ഫംഗസ് ,വൈറസ്, ബാക്ടീരിയ, എന്നിവ നീക്കം ചെയ്യുന്നതിനുള്ള പ്രൂവൺ ടെക്നോളജി.

R

RENJITH R NAIR

Posted by

Call

HomeClassifiedsSHARP AIR PURIFIER