Tamam

Tamam

For Sale

25

🏷️ കുടുംബശ്രീ📍 Feroke, Kozhikode🗓️ 13 Nov 2020

Description

നമ്മൾ എല്ലാവരും നമ്മുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. വിലകൂടിയ പല സൗന്ദര്യ വർദ്ധക വസ്തുക്കളും ഇന്ന് നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ നമ്മൾ ചിന്തിച്ചിട്ടുണ്ടോ നമ്മൾ നിത്യവും ഉപയോഗിക്കുന്ന പല നിത്യോപയോഗ സാധനങ്ങളിൽ നമുക്ക് ദോശം ചെയ്യുന്ന എന്തെല്ലാം ഉണ്ടെന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണവസ്തുക്കളിൽ വരെ മാരകമായ രോഗങ്ങൾക്ക് കാരണമായ വസ്തുക്കളാണ് അളവ് തൂക്കം തട്ടിപ്പിനൊക്കെ വേണ്ടി ഉപയോഗിക്കുന്നത്. ഭക്ഷണ വസ്തുക്കളിൽ പോലും ഇങ്ങനെ ആണെങ്കിൽ മറ്റു നിത്യോപയോഗ സാധങ്ങളുടെ അവസ്ഥ പറയണോ...? നമ്മൾ എല്ലാ ദിവസവും രണ്ടും മൂന്നും തവണ കുളിക്കുന്നവരാണ്. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മൾ കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പുകൾ എത്രത്തോളം ഗുണ നിലവാരം ഉള്ളതാണെന്ന്. ഇന്ന് കടകളിൽ ലഭ്യമാകുന്ന വലിയ തൂക്കമുള്ളതും ചെറിയ പൈസയും ഉള്ളതുമായ സോപ്പുകൾ കാഴ്ചയിൽ ഭംഗി ഉള്ളതും ഒരുപാട് കാലം നിലനില്കുന്നവയുമാകും. എന്നാൽ അത്തരത്തിലുള്ള സോപ്പുകൾ ഭാവിയിൽ നമ്മളെ വലിയ രോഗങ്ങൾക്ക് കീഴ്പെടുത്താനുള്ള ശകതിയുണ്ട് നല്ല സോപ്പുകളെ എങ്ങനെ തിരിച്ചറിയാം..?? നല്ല സോപ്പുകൾക്ക് വില കൂടുതലും പെട്ടന്ന് ജലവുമായി കൂടിച്ചേർന്നു അലിഞ്ഞു ചേരുന്നവയും ആയിരിക്കും. എന്താണ് നല്ല സോപ്പ്...? വെളിച്ചെണ്ണയിൽ നിർമിക്കുന്ന സോപ്പുകളാണ് ശരീരത്തിന് അനുയോജ്യം. വെളിച്ചെണ്ണയുടെ കൂടിയ വില കാരണം ഇന്ന് മാർക്കറ്റിലെ 99% സോപ്പുകളും മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. തുടർച്ചയായി മൃഗകൊഴുപ്പിന്റെ ഉപയോഗം ശരീരത്തിൽ ഉണ്ടായാൽ ഭാവിയിൽ പല മാരക രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്നത്തെ ചെറിയ ലാഭത്തിന് വേണ്ടി നമ്മുടെ കുട്ടികളെയും മറ്റു വേണ്ടപ്പെട്ടവരെയും രോഗത്തിനു അടിമയാകാതിരിക്കു. ആരോഗ്യത്തിനു അനിയോജ്യമായ ഉത്പന്നങ്ങൾ ഉപയോഗിക്കൂ..

T

Tamam

Posted by

Call

HomeClassifiedsTamam