ജൈവ വളം

ജൈവ വളം

വളം-ഡിപ്പോ

Pottipara, Malappuram

NYYYYYY

About

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം *വീടുകളിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന തിനായി*നിലം ഉള്ളവർക്ക് അവിടെയും ഇല്ലാത്തവർക്ക് മട്ടുപ്പാവിലും അടുക്കളത്തോട്ടം* *ഒരുക്കുന്ന രീതിയാണ് നേച്ചർ ലൈഫിലൂടെ വിഭാവനം ചെയ്യുന്നത്* *ഫലഭൂയിഷ്ഠമായ മണ്ണ് ഉത്പാദനശേഷിയുള്ള നല്ലയിനം വിത്തുകൾ* *അതാതു സമയങ്ങളിൽ ചെയ്യേണ്ട വളപ്രയോഗം* *സാംക്രമികരോഗങ്ങൾ കീടങ്ങൾ എന്നിവ തടയുന്നതിനുള്ള പരിചരണം മുതലായവ ഉത്പാദനം വർധിക്കുന്നത് അത്യന്താപേക്ഷിതമാണ്* *ചെടികൾക്ക് വളരാൻ ആവശ്യമായ പോഷകഘടകങ്ങൾ ചേർത്ത മണ്ണ് നിറച്ച ഗ്രോ ബാഗ്*, *ഉൽപാദന ശേഷിയുള്ള നല്ലയിനം വിത്തുകൾ മുളപ്പിച്ച തൈകൾ*, *വളർച്ച ഘട്ടം മുതൽ കായ്ഫലം ലഭിക്കുന്നതിന് വരെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ*, *അടക്കം* *നിങ്ങൾ ആവശ്യപ്പെടുന്ന പച്ചക്കറികൾ ഉൾപ്പെടുത്തി* *ഉത്തരവാദിത്വത്തോടെ അടുക്കളത്തോട്ടം സെറ്റ് ചെയ്തു തരുന്നതാണ്* കൂടാതെ വിത്ത്, ജൈവവളം, ജൈവ കീടനാശിനികൾ, ഗ്രോബാഗുകൾ, ചെടിച്ചട്ടികൾ, ചകിരിചോറ്, തെങ്ങ്, കവുങ്ങ്, ഊദ് തൈകൾ മുതലായവയും ജൈവ കൃഷിക്ക് ആവശ്യമായ അനുബന്ധ സാധനങ്ങളും ഓർഡറനുസരിച്ച് വീടുകളിൽ എത്തിച്ചു തരുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Location

Pottipara

Malappuram, Kerala

Directions
WhatsApp

Share ജൈവ വളം

WhatsApp
Facebook

HomeInstitutionsPottiparaജൈവ വളം