
Handicraft. കരകൗശലം
മറ്റുള്ളവ
Palakkad, Palakkad
About
എന്റെ പേര് ഗണേശൻ. പാലക്കാട് ഉപജീവന മാർഗമായി ഞാൻ വീൽ ചെയറിൽഇരുന്ന് മനോഹരമായ കുടകൾ, പേനകൾ, പുതിയതായി തുടങ്ങിയ മികച്ച ക്വാളിറ്റിയിൽ ഉള്ള നെറ്റിപ്പട്ടം ഉണ്ടാക്കി വിൽക്കുന്നുണ്ട്. ഈ മെസ്സേജ് കാണുന്നവർ ഞാൻ നിർമിക്കുന്ന ഈ മികച്ച സാധനങ്ങൾ വാങ്ങി എന്നെ സഹായിക്കണം. നേരിട്ടോ / കൊറിയർ ആയോ വാങ്ങാവുന്നതാണ്. വീൽ ചെയറിൽ ഇരിന്നു പണിയെടുക്കുന്നു. ഫോൺ :6235533345
Location
Palakkad
Palakkad, Kerala
Home › Institutions › Palakkad › Handicraft. കരകൗശലം
