
മുഅല്ലിം മാർട്ട്
ടെക്‌സ്‌റ്റൈൽ & ബോട്ടിക്ക്
Pandalur, Malappuram
About
നല്ലതിനായി ഇനി നഗരം ചുറ്റേണ്ടതില്ല. ഒരു കൂട്ടം ഉസ്താദുമാരുടെ മുബാറകയാ സ്ഥാപനം മുഅല്ലിം മാർട്ട്. ആരാധനാലയങ്ങളിലും മതപഠനശാലകളിലും ധരിക്കുന്ന വിശിഷ്ട വസ്ത്രങ്ങളുടെ വിപുലശേഖരവുമായി മുഅല്ലിം മാർട്ട് മുഅല്ലിം മുതഅല്ലിം ഡ്രസ്സ് കളക്ഷൻസ് ആൻഡ് പർദ്ദ പാലസ് മലപ്പുറം ജില്ലയിലെ നയന മനോഹരമായ കാളികാവിന്റെ ഹൃദയഭാഗത്തു, വണ്ടൂർ റോഡിൽ നാമിയ കോംപ്ലക്സിൽ ജനുവരി 11 ആം തിയ്യതി തിങ്കൾ രാവിലെ 10:30ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ബഹുവന്ദ്യരായ ഉസ്താദ് ഉമർ ഫൈസി വെള്ളുവങ്ങാടിന്റെ മഹനീയ കരങ്ങളാൽ നാടിനു സമർപ്പിച്ചിരിക്കുന്നു. മതപാഠശാലകളിലും പള്ളികളിലും മറ്റു വിശിഷ്ട അവസരങ്ങളിലും ധരിക്കുന്ന പാരമ്പര്യ വസ്ത്രങ്ങളുടെ ഏറ്റവും മികച്ച ഉലപന്നങ്ങൾ രണ്ടു നിലകളിലായി MTS എന്ന കൂട്ടായ്‌മയ്‌ക്കു കീഴിൽ ഇവിടെ ഒരുക്കിയിരിക്കുന്നു.വിവിധ ഡ്രസ്സുകളുടെ മഹനീയ കലവറയായ മുഅല്ലിം മാർട്ടിൽ ഉസ്താദുമാർക്കും മുതഅല്ലിമുകൾക്കും ആവശ്യമായ വെള്ളവസ്ത്രങ്ങൾ,തുണി, ജുബ്ബ, കന്തൂറ, ഷർട്ട്, തൊപ്പികൾ, വോയിൽ മുണ്ട്, തുടങ്ങിയ എല്ലാ വിധ ഡ്രസ്സുകളും പിന്നെ ബ്രാൻഡഡ് ജെൻസ് ഷർട്ടുകളും, സ്ത്രീകൾക്ക് ആവശ്യമായ മോഡേൺ പർദ്ദകൾ, നിഖാബ്, ഷാളുകൾ, ഇന്നറുകൾ,ലെഗ്ഗിൻസ്, പലാസ,മാക്സി,നിസ്കാര കുപ്പായം, തുടങ്ങിയവയും കൂടാതെ മയ്യിത്ത് പരിപാലന കിറ്റുകൾ ഹജ്ജ് ഉംറ വസ്ത്രങ്ങൾ, അത്തറുകൾ, ഇസ്ലാമിക് ഫ്രെയിമുകൾ, ഏടുകൾ, കിതാബുകൾ, മദ്രസ ബുക്കുകൾ, നോട്ട് ബുക്കുകൾ, തുടങ്ങി ഒട്ടനേകം സ്റ്റേഷനറി വസ്തുക്കളും മിതമായ നിരക്കിൽ മുഅല്ലിം മാർട്ടിൻ മാത്രം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഉയർന്ന ഗുണനിലവാരമുള്ള തുണികൊണ്ടു നിർമിച്ച പുതിയ ഫാഷനിലുള്ള വിവിധ മോഡൽ പർദ്ദകൾ ഇനി ഏറ്റവും കുറഞ്ഞ വിലയിൽ മുഅല്ലിം മാർട്ടിൽ നിന്ന് സ്വന്തമാക്കാം. ഇനി കുറഞ്ഞ ചിലവിൽ കുറെയേറെ സാധനങ്ങൾ. മുഅല്ലിം മാർട്ട് വണ്ടൂർ റോഡ്,കാളികാവ് 8301999335, 9778077023
Location
Pandalur
Malappuram, Kerala
Home › Institutions › Pandalur › മുഅല്ലിം മാർട്ട്
