Azhakamkumarath Unnikrishnan
Sree Vishnulakshmi Vaasthu Research Centre, Near Jawahar Bhavan, Civil Station Road, Palakkad

Azhakamkumarath Unnikrishnan Sree Vishnulakshmi Vaasthu Research Centre, Near Jawahar Bhavan, Civil Station Road, Palakkad

വാസ്തുശാസ്ത്രം&ജോതിഷം

Palakkad, Palakkad

NYYYYYY

About

***ശ്രീ *** വാസ്തു ശാസ്ത്രം ഒരു പുരാതനമായ കെട്ടിട നിർമിതി ശാസ്ത്രം ആണ് . അത് ഒരു പാരമ്പര്യ ശാസ്ത്ര വിദ്യ ആണ് . ഇതിന്റെ മുഖമുദ്ര പരിസ്ഥിതിയും ,കാലാവസ്ഥയും ഊന്നിക്കൊണ്ടാണ് . വാസ്തു ശാസ്ത്രവും ,തച്ചു ശാസ്ത്രവും സാങ്കേതിക വിദ്യയുമായി യോജിച്ചതാണ് . ഊർജ മേഖലകളുമായി അടുപ്പിച്ചു കെട്ടിടങ്ങൾ രൂപകൽപന ചെയുന്നത് പ്രധാനമാണ് . ഊർജ മേഖല കളുടെ അനുപാതവും ,ദിശയും ഉപകാരപ്രദമായി ഉപയോഗിക്കുന്നതാണ് വാസ്തു ശാസ്ത്രത്തിന്റെ പ്രത്യേകത . വാസ്തു ശാസ്ത്രത്തിന്റെ വീക്ഷണം വാസ സ്ഥലങ്ങളെ മനുഷ്യരുടെ ജീവിത ശൈലിയുമായി യോജിപ്പിക്കുക എന്നതാണ് . പഞ്ച ഭൂതങ്ങളെയും , പ്രകൃതിയെയും കൂട്ടി യോജിപ്പിക്കുന്ന ആശയമാണ് വാസ്തു ശാസ്ത്രം . ഉത്തമമായ വാസ്തു രൂപ കല്പന ചെയുന്ന വാസ സ്ഥലം പല ഗുണങ്ങളും നൽകുന്നതായി നിരീക്ഷണ പഠനങ്ങളിൽ അറിയാൻ സാധിച്ചിട്ടുണ്ട് .   ***ശുഭം ***

Location

Palakkad

Palakkad, Kerala

Directions
WhatsApp

Share Azhakamkumarath Unnikrishnan Sree Vishnulakshmi Vaasthu Research Centre, Near Jawahar Bhavan, Civil Station Road, Palakkad

WhatsApp
Facebook

HomeInstitutionsPalakkadAzhakamkumarath Unnikrishnan Sree Vishnulakshmi Vaasthu Research Centre, Near Jawahar Bhavan, Civil Station Road, Palakkad