Fresh Cut Vegetables And Spices at Door Step

Fresh Cut Vegetables And Spices at Door Step

പച്ചക്കറി കട

Attingal, Thiruvananthapuram

NYYYYYY

About

വിഷാംശം ഇല്ലാതെ ജൈവ കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ചു കഴുകി കറികൾക്ക് അനുസൃതമായി അരിഞ്ഞു വൃത്തിയുള്ള പായ്ക്ക് ആക്കി order അനുസരിച്ചു ആഴ്ചയിൽ 3 ദിവസം door delivery ലഭ്യമാക്കുന്നതാണ്. നാടൻ വിഭവങ്ങൾ മാത്രമാണ് ഞങ്ങളുടെ പ്രത്യേകത. അതിനാൽ ലഭ്യത അനുസരിച്ചായിരിക്കും ഗ്രൂപ്പിൽ post ചെയ്യുന്നത്. ഇവ കൂടാതെ order അനുസരിച്ചു മുളകുപൊടി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, ഉലുവപ്പൊടി, ഗരം മസാല പൊടി, അരിമാവ് (ചമ്പാ /പച്ചരി ) നാടൻ മുട്ട പലവ്യഞ്ജനങ്ങൾ നാലുമണി പലഹാരം (order /availability അനുസരിച്ച്) വിവിധയിനം അച്ചാറുകൾ മുതലായവ ലഭ്യമാണ് Delivery days: Tuesday,Thursday and Saturday Whatsapp:8547199007 Contact:8547199007/ 9496619007 Please join in this group: https://chat.whatsapp.com/JlZyPkoiYJL2hEMQTnDs60

Location

Attingal

Thiruvananthapuram, Kerala

Directions
WhatsApp

Share Fresh Cut Vegetables And Spices at Door Step

WhatsApp
Facebook

HomeInstitutionsAttingalFresh Cut Vegetables And Spices at Door Step