പ്രാദേശികവാർത്തകൾ

എറക്കോടൻ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നൽകി

📍 Mukkam, Kozhikode25 Apr 2020

കൂളിമാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എറക്കോടൻ ബിസിനസ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവനയായി നൽകി. മാനേജിംഗ് ഡയരക്ടർ കെ. ഖാലിദ് പ്രസ്തുത തുകക്കുള്ള ചെക്ക് പി.ടി.എ റഹീം എം.എൽ.എക്ക് കൈമാറി. എറക്കോടൻ ബിസിനസ് ഗ്രൂപ്പ് ഡയരക്ടർ കെ.ടി അബ്ദുന്നാസിർ സന്നിഹിതനായിരുന്നു

HomeNewsഎറക്കോടൻ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നൽകി