സിറ്റി ഗ്രാസ് പദ്ധതി
സിലിണ്ടർ ഗ്യാസ് ഉപയോഗത്തിനു അറുതി. ഇന്ത്യൻ ഓയിൽ കമ്പിനി ഗ്യാസ് പൈപ് ലൈൻ പദ്ധതി ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു . കൊച്ചിയിൽ യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഇനി മീറ്റർ ഡ് ഗ്ര്യാസ് ഉപഭോക്താകൾക്ക് ലഭ്യമാവും. കൊച്ചി വിജയിച്ചാൽ , മറ്റു നഗരങ്ങൾ പാലക്കാട് ഉൾപ്പെടെ ഈ പദ്ധതി യിൽ വരും. ഗ്ലാസ് വില കുറയുക മാത്രമല്ല, 24 മണിക്കൂർ ഇട തടവില്ലാതെ കിട്ടും. KSEB. Water മാതിരി മാസ ബിൽ ആവും . കൂടുതൽ വിവരങ്ങൾ പിന്നീട് ....
