തദ്ദേശ സ്ഥാപന തീരെഞെടപ്പ്
ഇലക്‌ഷൻ കമ്മിഷന്റെ വോട്ടർമാരോട് നിരുത്തരവാദിത്വം ഇത്തവണ തദ്ദേശ്വ തിരെഞ്ഞെടുപ്പിൽ വലിയ ഒരു വിഭാഗം വോട്ടർമാർക്ക് വോട്ടു ചെയ്യുവാൻ അവസരം ഇല്ല . കാരണം അവർ ലിസ്റ്റിൽ ഇല്ല . ഇത് വോട്ടർമാർക്ക് മനസ്സിലാവുന്ന ഭാഷയിൽ ബോധ്യ പെടുത്തുവാൻ ഇലക്‌ഷൻ കമ്മീഷന് കഴിഞ്ഞില്ല എന്നാണ് യാഥാർഥ്യം . ഒരു വോട്ടർ ഐ ഡി കാർഡ് കൈവശം ഉള്ളപ്പോൾ വേറെ ഒരു വോട്ടേഴ്‌സ് ഐ ഡി / വോട്ടേഴ്‌സ്എ ലിസ്റ്റിൽ ഉൾക്കൊള്ളേണ്ട കാര്യം പലർക്കും അറിയില്ല . ഇലക്ക്ഷൻ കമ്മീഷൻ ഒന്നേ ഉള്ളു താനും . കൈവശം ഉള്ള വോട്ടേഴ്‌സ് ഐ ഡി വെച്ച് താത്കാലിക ഐ ഡി എടുക്കുവാനുള്ള അവസരവും ഇല്ലത്രെ .
