ഇറ്റാലിയൻ ഫുട്ബോള്‍ ഇതിഹാസം പാവ്‌ലോ റോസി അന്തരിച്ചു
അന്തർദേശീയം

ഇറ്റാലിയൻ ഫുട്ബോള്‍ ഇതിഹാസം പാവ്‌ലോ റോസി അന്തരിച്ചു

📍 Perinthalmanna, Malappuram10 Dec 2020

റോം ∙ ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്‌ലോ റോസി (64) അന്തരിച്ചു.1982ല്‍ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച താരമാണ്. ആറു ഗോളുകളുമായി ഗോള്‍‍ഡന്‍ ബൂട്ട് നേടി. 1982ല്‍ ബാലന്‍ ‍ഡി ഓര്‍ ബഹുമതിക്കും അർഹനായി.

HomeNewsഇറ്റാലിയൻ ഫുട്ബോള്‍ ഇതിഹാസം പാവ്‌ലോ റോസി അന്തരിച്ചു