കോവിഡ് വാക്സിൻ കുത്തി വെപ്പ്
സംസ്ഥാനം

കോവിഡ് വാക്സിൻ കുത്തി വെപ്പ്

📍 Palakkad, Palakkad11 Jan 2021

ലോകത്ത് എറ്റവും വലിയ കുത്തിവെപ്പ് പ്രതിരോധ യജ്ഞ വുമായി ഭാരതം ഈ മാസം 16 നു തുടക്കം കുറിക്കുമ്പോൾ , കേരളം അത്രയും വലിയ തയ്യാറെടുപ്പുമായി നമ്മുടെ ആരോഗ്യ വകുപ്പ് ഒരുങ്ങി കഴിഞ്ഞു. 130 + കേന്ദ്രങളിൽ ആണ് തയ്യാറെടുപ്പ് . ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും , മുതിർന്ന പൗരന്മാർക്കു മാണ് മുൻഗണന എന്ന് അറിയാൻ കഴിഞ്ഞത്. ഔദ്യോഗിക അറിയിപ്പ് വരും എന്ന് കരുതുന്നു. എന്തായാലും നമ്മുടെ ഉഷാറായ ആരോഗ്യ മന്ത്രി യുടെ പ്രത്യേക മേൽനോട്ടം ഉണ്ടാകും. വാക്സിൻ കുത്തി വെപ്പിൽ നിന്ന് ഗർഭിണികളെ ഒഴിവാക്കി. ഈ യജ്ഞം മംഗളമായി നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

HomeNewsകോവിഡ് വാക്സിൻ കുത്തി വെപ്പ്