
കോപ്പ അമേരിക്ക: അവാർഡ് ജേതാക്കൾ, സമ്മാനത്തുക, റെക്കോർഡുകൾ
ജേതാക്കളും സമ്മാനത്തുകയും (റിപ്പോർട്ടുകൾ പ്രകാരം): കിരീടജേതാക്കൾ: അർജന്റീന (6.5 മില്യൺ ഡോളർ) റണ്ണേഴ്‌സ് അപ്പ്: ബ്രസീൽ (3.5 മില്യൺ ഡോളർ) മൂന്നാം സ്ഥാനക്കാർ: കൊളംബിയ (3 മില്യൺ ഡോളർ) ക്വാർട്ടർ ഫൈനൽസ്: ഇക്വഡോർ, യുറുഗ്വായ്, ചിലി, പാരഗ്വായ് (1.5 മില്യൺ ഡോളർ) ഫെയർ പ്ലേ അവാർഡ്: ബ്രസീൽ വ്യക്തിഗത അവാർഡുകൾ: ഗോൾഡൻ ബൂട്ട് (ടോപ് സ്‌കോറർ): ലയണൽ മെസി (അർജന്റീന) ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾകീപ്പർ): എമിലിയാനോ മാർട്ടിനസ് (അർജന്റീന) ഗോൾഡൻ ബോൾ (കോപ്പ അമേരിക്കയിലെ മികച്ച താരം): ലയണൽ മെസി (അർജന്റീന) കോപ്പ അമേരിക്ക ഫൈനലിലെ മികച്ച താരം: ഏഞ്ചൽ ഡി മരിയ (അർജന്റീന) കോപ്പ അമേരിക്ക റെക്കോർഡ്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ടീം സ്റ്റാറ്റിസ്റ്റിക്‌സ്: ഏറ്റവുമധികം ഗോളുകൾ നേടിയ ടീം: ബ്രസീൽ, അർജന്റീന (12 ഗോളുകൾ) ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീം: വെനസ്വല (2 ഗോളുകൾ) മികച്ച ഡിഫൻസ്: അർജന്റീന, ബ്രസീൽ (വഴങ്ങിയത് 3 ഗോളുകൾ) മോശം ഡിഫൻസ്: പെറു (വഴങ്ങിയത് 14 ഗോളുകൾ) ടോപ് സ്‌കോറേഴ്‌സ്: ലയണൽ മെസി (അർജന്റീന) - 4 ഗോൾ ലൂയിസ് ഡയസ് (കൊളംബിയ) - 4 ഗോൾ ലൗടാരോ മാർട്ടിനസ് (അർജന്റീന) - 3 ഗോൾ ജിയാൻലൂക്ക ലാപഡുല (പെറു) - 3 ഗോൾ പപ്പു ഗോമസ് (അർജന്റീന) - 2 ഗോൾ പ്ലേമേക്കർമാർ: ലയണൽ മെസി (അർജന്റീന) - 5 അസിസ്റ്റ് നെയ്‌മർ (ബ്രസീൽ) - 3 അസിസ്റ്റ് ക്രിസ്റ്റ്യൻ കുയേവ (പെറു) - 2 അസിസ്റ്റ് കാമിലോ വർഗാസ് (കൊളംബിയ) - 1 അസിസ്റ്റ് ഡാമിയൻ ഡയസ് (ഇക്വഡോർ) - 1 അസിസ്റ്റ് മികച്ച ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനസ് (അർജന്റീന) - 4 ക്ളീൻഷീറ്റ് ഫെർണാണ്ടോ മുസ്‌ലേര (യുറുഗ്വായ്) - 3 ക്ളീൻഷീറ്റ് എഡേഴ്‌സൺ (ബ്രസീൽ) - 3 ക്ളീൻഷീറ്റ് ഡേവിഡ് ഓസ്പിന (കൊളംബിയ) - 3 ക്ളീൻഷീറ്റ് അലിസൺ ബെക്കർ (ബ്രസീൽ) - 1 ക്ളീൻഷീറ്റ്
Home › News › കോപ്പ അമേരിക്ക: അവാർഡ് ജേതാക്കൾ, സമ്മാനത്തുക, റെക്കോർഡുകൾ
