പ്രാദേശികവാർത്തകൾ

മഴക്കാല പൂർവ്വ ശുദ്ധീകരണം നടത്തി

📍 Mukkam, Kozhikode28 Apr 2020

മുക്കം: കാഞ്ഞിരമുഴി ഹെൽപ് ലൈൻ വാട്ട്സ്ആപ്പ് കൂട്ടായ്മ പുൽപറമ്പ് അങ്ങാടിയിലും കരിമ്പിൽ കോളനിയിലും പരിസരത്തും മഴക്കാല പൂർവ്വ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണത്തിന് ഡിവിഷൻ കൗൺസിലർ ഗഫൂർ, ഉമൈബാനു, സലീന, യൂനുസ്, തുടങ്ങിയവർ നേതൃത്വം നൽകി.

HomeNewsമഴക്കാല പൂർവ്വ ശുദ്ധീകരണം നടത്തി