ഒളിംപിക്സ് പുരുഷ ഹോക്കി; ഇന്ത്യയ്ക്കു തോൽവി; ഇനി പ്രതീക്ഷ വെങ്കലത്തിൽ
ദേശീയം

ഒളിംപിക്സ് പുരുഷ ഹോക്കി; ഇന്ത്യയ്ക്കു തോൽവി; ഇനി പ്രതീക്ഷ വെങ്കലത്തിൽ

📍 Maruthonkara, Kozhikode3 Aug 2021

ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യ തോറ്റു. ഇന്ത്യയുടെ തോല്‍വി 2-5 ന്. അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സിന് ഹാട്രിക്. 2–1ന് ലീഡെടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് ഇനി വെങ്കലമെഡലിനായി മല്‍സരിക്കാം.

HomeNewsഒളിംപിക്സ് പുരുഷ ഹോക്കി; ഇന്ത്യയ്ക്കു തോൽവി; ഇനി പ്രതീക്ഷ വെങ്കലത്തിൽ