ചരമം

ചെത്തുകടവ് ചേലൂർ തട്ടാരക്കൽ ഗംഗാധരൻ നിര്യാതനായി

📍 Mukkam, Kozhikode28 Apr 2020

ചാത്തമംഗലം : ചെത്തുകടവ് ചേലൂർ തട്ടാരക്കൽ ഗംഗാധരൻ (റിട്ടേ. ചാത്തമംഗലം ജി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ) (82) നിര്യാതനായി. ഭാര്യ സത്യഭാമ. മക്കൾ രാജീവ്‌ (മാനേജർ മുത്തൂറ്റ് ഫിനാൻസ് കല്ലായി ,സജീഷ് (ചോലമണ്ഡലം ഫിനാൻസ്),ജിജി. മരുമക്കൾ പ്രഭാകരൻ(പ്രീത ജ്വല്ലറി ചെട്ടിപ്പടി), സ്മിത, പ്രബിത. സംസ്കാരം നാളെ (29 ഏപ്രിൽ 2020) ഉച്ചക്ക് 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

HomeNewsചെത്തുകടവ് ചേലൂർ തട്ടാരക്കൽ ഗംഗാധരൻ നിര്യാതനായി