
യാത്രയപ്പു നൽകി
യാത്രയപ്പു നൽകി ഏ.ആർ.നഗർ പഞ്ചായത്ത് "പരിവാർ കമ്മിറ്റി" ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന മലമ്പുഴ ടൂർ ബസ്സുകൾക്ക് കൊളപ്പുറത്ത് ഇന്ന് രാവിലെ യാത്രയപ്പു നൽകി, പഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാഖത്തലി,KVVES പഞ്ചായത്ത് കോ-ഓർഡിനേഷൻ ചെയർമാൻ സയ്യിദ് കെ. കെ. എച് തങ്ങൾ, ജനറൽ കൺവീനർ ഗഫൂർ പുള്ളിശ്ശേരി, വി. കെ. പടി യൂണിറ്റ് പ്രസിഡന്റ് എ. പി. മൊയ്‌ദീൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
