തിരിച്ചുവരവിൽ തകർത്താടി നെയ്മർ; ഒടുവിൽ കളിയിലെ താരവും
അന്തർദേശീയം

തിരിച്ചുവരവിൽ തകർത്താടി നെയ്മർ; ഒടുവിൽ കളിയിലെ താരവും

📍 Chemmad, Malappuram7 Dec 2022

തിരിച്ചുവരവിൽ തകർത്താടി നെയ്മർ; ഒടുവിൽ കളിയിലെ താരവും പരുക്കേറ്റ് പുറത്തിരുന്ന നെയ്മർ പ്രീ ക്വാർട്ടറിൽ കൊറിയക്കെതിരെ ആദ്യ ഇലവനിൽ ഇടംപിടിച്ചത് ബ്രസീൽ ടീമിന്റെ ഒന്നാകെ ആത്മവിശ്വാസം ഉയർത്തുകയും വിജയത്തിൽ നിർണായകമാവുകയും ചെയ്തു. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയി ​ഗോളാക്കി ബ്രസീലിന് 2-0 ത്തിന്റെ ലീഡ് സമ്മാനിച്ച നെയ്മർ 80-ാം മിനിറ്റിൽ പിൻവലിക്കപ്പെടുന്നതുവരെ മികച്ച പ്രടനമാണ് നടത്തിയത്. സൂപ്പർ പെർഫോമൻസിലൂടെ നെയ്മർ കളിയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ( FIFA World Cup Neymar best player south korea vs brazil ).

HomeNewsതിരിച്ചുവരവിൽ തകർത്താടി നെയ്മർ; ഒടുവിൽ കളിയിലെ താരവും