
യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി: പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ പട്ടികയില്‍, ഇന്ത്യയില്ല
അബുദാബി: യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ യുഎഇയുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യ പട്ടികയിലില്ല. അതേസമയം അതതു രാജ്യങ്ങളില്‍ യുഎഇ അംഗീകരിച്ച ലാബോറട്ടറികളില്‍ നിന്ന് യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പുറത്തുവിട്ട ആദ്യ ഘട്ട പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരു ലബോറട്ടറിയും ഇടംപിടിച്ചിട്ടില്ല. അതേസമയം രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യയില്‍ ജൂലൈ 31 വരെയാണ് നീട്ടിയിരിക്കുന്നത്.
Home › News › യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി: പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ പട്ടികയില്‍, ഇന്ത്യയില്ല
