ഇന്ന്‌ സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ്;1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം;1426 പേര്‍ രോഗമുക്തി
സംസ്ഥാനം

ഇന്ന്‌ സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ്;1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം;1426 പേര്‍ രോഗമുക്തി

📍 Kakkanchery, Malappuram11 Aug 2020

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ്. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. *പോസിറ്റീവ് കേസുകള്‍:*  തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി 75, തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തി. *നെഗറ്റീവ് ആയ ജില്ലകൾ:* കാസർകോഡ് 147, കണ്ണൂർ 30, വയനാട് 18, കോഴിക്കോട് 103, മലപ്പുറം 242, പാലക്കാട് 141, തൃശ്ശൂർ 32, എറണാകുളം 133, ഇടുക്കി 04, കോട്ടയം 24, ആലപ്പുഴ 146, പത്തനംതിട്ട 20 ,കൊല്ലം 25, തിരുവനന്തപുരം 297.

HomeNewsഇന്ന്‌ സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ്;1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം;1426 പേര്‍ രോഗമുക്തി