പച്ചക്കറി, പഴം, മീന്‍ എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി
കോഴിക്കോട്: ജില്ലയിലെ പച്ചക്കറി, പഴവർഗം, മീന്‍ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റില്‍ ). പച്ചക്കറി: കാരറ്റ് ഊട്ടി (35), കാരറ്റ് പൊടി (25 രൂപ), ബീറ്റ്റൂട്ട്(40 രൂപ),ബീറ്റ് MALA (25), വെണ്ട (35 ), മുളക് (30 ),മുളക് ഉണ്ട (35 ), ബീന്‍സ് സോളാര്‍ (55 ), ബീന്‍സ് ഊട്ടി (60 ), മുരിങ്ങ (35 രൂപ), വഴുതിന (20 രൂപ), കോളിഫ്ളവര്‍ (30 ), കയ്പ്പ (40), പടവലം (25 ),ചുരങ്ങ (35 ), മാങ്ങ മൂവാണ്ടന്‍ (35 ),തക്കാളി (18 രൂപ), പയര്‍ RMC(35 ), കാബേജ്(20 ), എളവന് (20 ), സുനാമി (20 ), വെള്ളരി (20 രൂപ), മത്തന്‍(20 രൂപ), കക്കിരി (30 ), കാപ്സിക്കം (35 ), മല്ലി ഇല(45 ), കറിവേപ്പില(40 ),ചീര (25 ), ചേന നാടന്‍ (25 ),മധുര കടച്ചക്ക(60 ),ഇഞ്ചി (60 ),വലിയ ഉള്ളി (25 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 ) എന്നിങ്ങനെയാണ് വില. പഴ വർഗങ്ങള്‍: ഓറഞ്ച് (85 ), സിട്രസ് ഓറഞ്ച് (90 ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 ), വെള്ള മുന്തിരി (36 ), കറുത്ത മുന്തിരി (40 ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാര്‍ (86 ), ആപ്പിള്‍ ഇറാന് (110 ), ആപ്പിള്‍ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂര്‍ (55 രൂപ), മാങ്ങ അല്‍ഫോന്‍സ (75 ), മാങ്ങ മല്‍ഗോവ (75) മാങ്ങ ഉദാദത്ത് (75 ), മാങ്ങ ബഗനപ്പള്ളി (70 ), മാങ്ങ മൂവാണ്ടന്‍ (50 ), കൈതച്ചക്ക (30 ), ബത്തയ്ക്ക(15 ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില. മീന്‍ വില: മത്തി (210-240 ), അയല ആന്ധ്ര (240-280 ), മാന്തള് (250-290 രൂപ), കിളിമീന്‍ (130-155 ), ആവോലി (480-550 ), അയക്കൂറ (580-600 ), സൂത (160-200 ),സ്രാവ് (310-370 ), ഏട്ട (180-200 രൂപ),ചെമ്മീന്‍ (200-220 ), ചെമ്മീന്‍ കയന്തന്‍ (280-330 ), കണമീന്‍ (120-150 രൂപ), മഞ്ഞപ്പാര (300-350 രൂപ), മാന്തള് വലുത് (280-320 ), ചൂട (170-200 ), കേതര്‍ (160-200 ). വിലവിവരം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Home › News › പച്ചക്കറി, പഴം, മീന്‍ എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി
