ദേശീയം

രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

📍 Mukkam, Kozhikode1 May 2020

രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗൺ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള തീരുമാനം പുറത്തെത്തിയിരിക്കുന്നത്. റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾക്ക് പ്രത്യേകം മാർഗ്ഗ നിർദേശങ്ങൾ.

HomeNewsരാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി