സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം മെയ് 20ന് അവസാനിക്കും.
തിരുവനന്തപുരം: റേഷന്‍ കട വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം മെയ് 20ന് അവസാനിക്കും. അതുവരെ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സപ്ലേ കോ വില്പനശാലകളില്‍ നിന്ന് കൈപ്പറ്റാം. മതിയായ രേഖകള്‍ ഹാജരാക്കണം. തിങ്കളാഴ്ച മൂന്ന്, നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും 19ന് ആറ്, ഏഴ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും 20ന് ബാക്കി വെള്ളക്കാര്‍ഡ് ഉടമകള്‍ക്കുമാണ് കിറ്റ് നല്‍കുക.
Home › News › സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം മെയ് 20ന് അവസാനിക്കും.
