
പെട്രോള്‍, ഡീസല്‍ വില 23ആം ദിവസവും ഉയര്‍ന്നു
ന്യുഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ 23ാം ദിവസവും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 12 പൈസുമാണ് ഉയര്‍ന്നിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 80.69 രൂപയും ഡീസലിന് 76.33 രൂപയുമാണ് നിരക്ക്.
