ജില്ലാ വാർത്തകൾ

ഇടിമിന്നൽ:കർശന ജാഗ്രത പാലിക്കണം

📍 Mukkam, Kozhikode12 May 2020

കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ടി​​​മി​​​ന്ന​​​ല്‍ സാ​​​ധ്യ​​​ത​​യു​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​സ്ഥാ​​ന അ​​ഗ്നി​​സു​​ര​​ക്ഷാ വ​​​കു​​​പ്പ് ന​​​ല്‍​കു​​​ന്ന മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ ക​​ർ​​ശ​​ന​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൺ ഫ​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ അ​​​റി​​​യി​​​ച്ചു. ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത്: ഇ​​​ടി​​​യും മി​​​ന്ന​​​ലു​​​മു​​​ള​​​ള സ​​​മ​​​യ​​​ത്ത് പു​​​റ​​​ത്ത് നി​​​ല്‍​ക്കാ​​തെ വീ​​​ട്ടി​​​നു​​​ള​​​ളി​​​ല്‍ത​​​ന്നെ ഇ​​​രി​​​ക്കു​​​ക. ഉ​​​ണ​​​ങ്ങാ​​​നി​​​ട്ട തു​​​ണി​ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്‍​പ്പെ​​​ടെ ഒ​​​രാ​​​വ​​​ശ്യ​​​ത്തി​​​നും പു​​​റ​​​ത്തി​​​റ​​​ങ്ങ​​രു​​ത്. കോ​​​ണ്‍​ക്രീ​​​റ്റ് ഭി​​​ത്തി​​​യി​​ൽ ചാ​​രി​​യി​​രി​​ക്കു​​​ക​​​യോ കോ​​​ണ്‍​ക്രീ​​​റ്റ് സ്ലാ​​​ബി​​​ല്‍ കി​​​ട​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്. കോ​​​ണ്‍​ക്രീ​​​റ്റ് നി​​​ര്‍​മ്മാ​​​ണ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ദൂ​​​രം പാ​​ലി​​ക്കു​​​ക. ക​​​മ്പി ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​ർ​​മി​​ച്ച കോ​​​ണ്‍​ക്രീ​​​റ്റാ​​​ണ് കൂ​​​ടു​​​ത​​​ല്‍ അ​​​പാ​​​യ​​​ക​​​രം. വീ​​​ടി​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ലും ടെ​​​റ​​​സി​​​ലും ജ​​​നാ​​​ല, വാ​​​തി​​​ല്‍ ഇ​​​വ​​​യ്ക്ക് സ​​മീ​​​പ​​​വും നി​​​ല്‍​ക്ക​​​രു​​​ത്. ഇ​​രു​​മ്പ് അ​​​ഴി​​​ക​​​ളി​​​ൽ പി​​​ടി​​​ക്ക​​​രു​​​ത്. വാ​​​തി​​​ലും ജ​​​ന​​​ലും അ​​​ട​​​ച്ചി​​​ടു​​​ക. വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ല​​​ഗ് ഊ​​​രി​​​യി​​​ട​​ണം. ഇ​​​ല​​​ക്ട്രോ​​​ണി​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കു​​​വാ​​ൻ ശ്ര​​ദ്ധി​​ക്കു​​ക. വൈ​​​ദ്യു​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​മീ​​​പം നി​​​ല്‍​ക്ക​​​രു​​​ത്. വെ​​​ള​​​ള​​​ത്തി​​​ന്‍റെ ലോ​​ഹ ടാ​​​പ്പു​​​ക​​​ളി​​ലും വെ​​​ള​​​ള​​​ത്തി​​​ലും പ​​​ര​​​മാ​​​വ​​​ധി സ്പ​​​ര്‍​ശി​​​ക്കാ​​​തി​​​രി​​​ക്കു​​​ക. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വീ​​​ടി​​​ന്‍റെ ടെ​​​റ​​​സി​​​ലും കു​​​ട്ടി​​​ക​​​ള്‍ ക​​​ളി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക. പ​​​ട്ടം പ​​​റ​​​ത്താ​​​ന്‍ പാ​​​ടി​​​ല്ല. ടെ​​​ലി​​​ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്. വീ​ടി​ന് പു​റ​ത്താ​ണെ​ങ്കി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്: ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​റ​​​ങ്ങ​​രു​​ത്. ന​​​ന​​​യാ​​​ത്ത വി​​​ധ​​​ത്തി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​രാ​​​കു​​​ക. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്താ​​​ണെ​​​ങ്കി​​​ൽ പാ​​​ദ​​​ങ്ങ​​​ൾ ചേ​​​ര്‍​ത്തു​​വ​​​ച്ച് ത​​​ല കാ​​​ല്‍​മു​​​ട്ടു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ഒ​​​തു​​​ക്കി ഉ​​​രു​​​ണ്ട രൂ​​​പ​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ക. ത​​​റ​​​യി​​​ല്‍ കി​​​ട​​​ക്കു​​ക​​യോ ഒ​​​റ്റ​​​പ്പെ​​​ട്ട മ​​​ര​​​ത്തി​​​ന് താ​​​ഴെ നി​​​ല്‍​ക്കു​​ക​​യോ അ​​രു​​​ത്. ലോ​​​ഹ നി​​​ര്‍​മി​​ത​​മാ​​യ ഷെ​​​ഡു​​​ക​​​ളി​​​ലും ലോ​​​ഹ​​​മേ​​​ല്‍​കൂ​​​ര​​​യും ലോ​​​ഹ​​​ത്തൂ​​​ണു​​​ക​​​ളു​​​മു​​​ള​​​ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും നി​​​ല്‍​ക്ക​​​രു​​​ത്. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​ള​​​ള​​​വ​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കാ​​​ത്ത​​​പ​​​ക്ഷം വാ​​​ഹ​​​ന​​​ത്തി​​​നു​​​ള​​​ളി​​​ല്‍ത​​​ന്നെ ഇ​​​രി​​​ക്കു​​ക. പൊ​​​തു​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍: മി​​​ന്ന​​​ല്‍ ദൃ​​​ശ്യ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍​പോ​​​ലും ആ​​​കാ​​​ശം മേ​​​ഘാ​​​വൃ​​​ത​​​മാ​​​ണെ​​​ങ്കി​​​ല്‍ സു​​​ര​​​ക്ഷാ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്ക​​ണം.​ കെ​​​ട്ടി​​​ങ്ങ​​​ളി​​​ല്‍ മി​​​ന്ന​​​ല്‍ ര​​​ക്ഷാ​​​ചാ​​​ല​​​ക​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​​ക്കു​​​ക. മി​​​ന്ന​​​ല്‍ ഉ​​​ള​​​ള​​​പ്പോ​​​ള്‍ മ​​​രം മു​​​റി​​​ക്കു​​​ക, വെ​​​ടി​​​മ​​​രു​​​ന്ന് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക, ട​​​വ​​​റു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​ചെ​​യ്യു​​ക, ഹെ​​​വി​​​ഡ്യൂ​​​ട്ടി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കു​​ക, പ്ല​​മ്മിം​​​ഗ് തു​​​ട​​​ങ്ങി​​യ ജോ​​ലി​​ക​​ളി​​ൽ ഏ​​​ര്‍​പ്പെ​​​ട​​രു​​ത്.

HomeNewsഇടിമിന്നൽ:കർശന ജാഗ്രത പാലിക്കണം