ജില്ലാ വാർത്തകൾ

ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാൾ കോടഞ്ചേരി സ്വദേശി

📍 Mukkam, Kozhikode15 May 2020

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (15.5.20) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയില്‍ നിന്ന് വന്ന 27 കാരനായ കോടഞ്ചേരി സ്വദേശിക്കുമാണ് കോവിഡ്

HomeNewsജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാൾ കോടഞ്ചേരി സ്വദേശി