ജില്ലാ വാർത്തകൾ

തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരം

📍 Kattangal, Kozhikode19 May 2020

കോഴിക്കോട് ഭാഗത്തേക്ക് 7.30 am കൊടുവള്ളി വഴി സിവിൽ 8.10 am ഓമശ്ശേരി,മുക്കം,സിവിൽ 8:30 am ഓമശ്ശേരി,മുക്കം, സിവിൽ 9.10 am ഓമശ്ശേരി, കൊടുവള്ളി,സിവിൽ 10.00 am ഓമശ്ശേരി മുക്കം മെഡി:കോളേജ് 3.00 pm ഓമശ്ശേരി,മുക്കം, സിവിൽ 3.20 pm ഓമശ്ശേരി, കൊടുവള്ളി,സിവിൽ 3.40 pm ഓമശ്ശേരി,മുക്കം മെഡി:കോളേജ് കോഴിക്കോട് നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് 9.15 am സിവിൽ,മുക്കം, ഓമശ്ശേരി 10.10 am സിവിൽ,മുക്കം, ഓമശ്ശേരി 10.30 am സിവിൽ, കൊടുവള്ളി,ഓമശ്ശേരി 3.00 pm സിവിൽ,മുക്കം, ഓമശ്ശേരി 4.00 pm സിവിൽ,മുക്കം, ഓമശ്ശേരി 5.00 pm സിവിൽ,മുക്കം, ഓമശ്ശേരി 5.15 pm സിവിൽ,മുക്കം, ഓമശ്ശേരി 5.35 pm മെഡി: കോളേജ്,മുക്കം, ഓമശ്ശേരി ആനക്കാംപൊയിൽ ഭാഗത്തേക്ക് 7.40 am 8.30 am 9.30 am മുത്തപ്പൻപുഴ 4.45 pm 5.45 pm കക്കാടംപൊയിൽ ഭാഗത്തേക്ക് 7.10 am 5.00 pm താമരശ്ശേരി ഭാഗത്തേക്ക് 3.10 pm ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും പോലീസിന്റേയും നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക കോവിഡ് 19 വേണ്ടത് ഭയമല്ല ജാഗ്രത

HomeNewsതിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരം