ആശംസകൾ

ഇന്നത്തെ പ്രഭാത ചിന്ത

📍 Kattangal, Kozhikode20 May 2020

മൂല്യമേറിയതും അർത്ഥവത്തായതുമായ നമ്മുടെ ജീവിതത്തിനു കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക എന്നതൊരു വലിയ കാര്യമാണ്. നെഗറ്റീവായിട്ടുള്ള ചിന്താധാരകളിൽ നിന്നും മനസ്സിനെ മുക്തമാക്കാൻ ഒരു പരിധി വരെയെങ്കിലും ശ്രദ്ധിക്കുക. അലസവും, വിരസവുമായിട്ടുള്ള നാളുകളെ മറന്നുകൊണ്ട് അവയെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുക. വ്യക്തതയുള്ള തന്റെ ജീവിതത്തിൽ അറിയാനുള്ളതും, ചെയ്യാനുള്ളതുമായ കർത്തവ്യങ്ങളെ ആത്മാർത്ഥമായി തന്നെ സ്വീകരിക്കുക.

HomeNewsഇന്നത്തെ പ്രഭാത ചിന്ത