പ്രാദേശികവാർത്തകൾ

ഗതാഗതം നിരോധനം

📍 Mukkam, Kozhikode21 May 2020

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി - വരട്ട്യാക്കല്‍ - സിഡബ്ല്യൂആര്‍ഡിഎം റോഡില്‍ പെരിങ്ങളം ടൗണില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് 22) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

HomeNewsഗതാഗതം നിരോധനം