ദേശീയം

യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക്​​ ഒമ്പത്​ വിമാനങ്ങൾ കൂടി

📍 Kattangal, Kozhikode22 May 2020

ദുബൈ: ​പ്രവാസികളെ നാട്ടിലെത്തിക്കുന്നതി​​െൻറ ഭാഗമായി ഇൗ മാസം 26, 27 തീയതികളിൽ യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ ഒമ്പത്​ വിമാനസർവീസ്​ കൂടി പ്രഖ്യാപിച്ചു. ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ നിന്ന്​ കണ്ണൂർ, കോഴിക്കോട്​, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ്​ സർവീസ്​ നടത്തുക. 26ന്​ ഏഴ്​ സർവീസും 27ന്​ രണ്ട്​ വിമാനങ്ങളും കേരളത്തിലെത്തും. മെയ്​ 26ന്​ 12.50: ദുബൈ-കണ്ണുർ 01.20: അബൂദബി-കോഴിക്കോട്​ 01.50: ദുബൈ-​െകാച്ചി 03.20: അബൂദബി-തിരുവനന്തപുരം 03.20: ദുബൈ-കോഴിക്കോട്​ 05.20: ദുബൈ-​തിരുവനന്തപുരം 05.30: അബൂദബി-കണ്ണുർ മെയ്​ 27ന്​ 12.20: അബൂദബി-കോഴിക്കോട്​ 01.50: അബൂദബി-​െകാച്ചി

HomeNewsയു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക്​​ ഒമ്പത്​ വിമാനങ്ങൾ കൂടി