ജില്ലാ വാർത്തകൾഗതാഗതനിയന്ത്രണം
📍 Mukkam, Kozhikode26 May 2020
കോഴിക്കോട്-അരീക്കാട്-ഒളവണ്ണ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു
Home › News › ഗതാഗതനിയന്ത്രണം