അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4130 കേസുകള്‍; 4060 അറസ്റ്റ്; പിടിച്ചെടുത്തത് 2632 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 147, 136, 82 തിരുവനന്തപുരം റൂറല്‍ - 569, 568, 404 കൊല്ലം സിറ്റി - 333, 349, 277 കൊല്ലം റൂറല്‍ - 225, 236, 202 പത്തനംതിട്ട - 233, 237, 183 ആലപ്പുഴ- 228, 236, 149 കോട്ടയം - 174, 186, 34 ഇടുക്കി - 225, 121, 61 എറണാകുളം സിറ്റി - 149, 182, 82 എറണാകുളം റൂറല്‍ - 256, 211, 103 തൃശൂര്‍ സിറ്റി - 254, 305, 172 തൃശൂര്‍ റൂറല്‍ - 219, 284, 122 പാലക്കാട് - 274, 277, 196 മലപ്പുറം - 230, 285, 193 കോഴിക്കോട് സിറ്റി - 143, 143, 126 കോഴിക്കോട് റൂറല്‍ - 118, 26, 63 വയനാട് - 96, 14, 47 കണ്ണൂര്‍ - 202, 214, 109 കാസര്‍ഗോഡ് - 55, 50, 27
Home › News › അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4130 കേസുകള്‍; 4060 അറസ്റ്റ്; പിടിച്ചെടുത്തത് 2632 വാഹനങ്ങള്‍
