ജില്ലാ വാർത്തകൾ

കാലവര്‍ഷം: ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാം

📍 Mukkam, Kozhikode30 May 2020

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങാനിരിക്കെ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തര കാര്യ നിര്‍വഹണ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി. 0495 2371002, 1077 (ടോള്‍ഫ്രീ) എന്നീ നമ്പറുകളിലേക്ക് ദുരന്ത സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

HomeNewsകാലവര്‍ഷം: ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാം