മാവൂർ പഞ്ചായത്തിലേക്കുള്ള വഴികൾ ഇന്ന് തടയും.
കായലം ചെറുപ്പ വഴി. കായലം തായ് വാരം ഊർക്കടവ്. ചെട്ടിക്കടവ്. മുഴാപ്പാലം. വെള്ളലശേരി മുക്കിൽ. താത്തൂർ പൊഴിൽ. പെരുവയൽ ജനത. എന്നീ സ്ഥലങ്ങളിൽ ഭാരിക്കേട് ഉണ്ടായിരിക്കും. മാവൂർ പഞ്ചായത്തിൽ നിന്നും മറ്റു പഞ്ചായത്തുകളിലേക്കോ, മറ്റു പഞ്ചായത്തുകളിൽ നിന്നും മാവൂർ പഞ്ചായത്തിലേക്കോ പ്രവേശനം ഇല്ല. ഹോസ്പിറ്റൽ, മെഡിക്കൽ, മരണം എന്നീ ആവശ്യങ്ങൾ മാത്രമേ അനുദിയ്ക്കു. അത്യാവശ്യ സാധനങ്ങൾ ഉള്ള കടകൾ മാത്രം രാവിലെ എട്ടുമണി മുതൽ അഞ്ച് മണി വരെ തുറക്കാം
