പ്രാദേശികവാർത്തകൾ

എളമരം ബോട്ട് സർവീസ് നിർത്തിവെച്ചു

📍 Kattangal, Kozhikode5 Jun 2020

മാവൂർ: നാളെ മുതൽ ഒരറിയിപ്പ് വരുന്നത്‌ വരെ ബോട്ട് സർവീസുണ്ടാവില്ല. മാവൂർ പോലീസും വാഴക്കാട് പോലീസും കടവിലെത്തി ബോട്ടു ജീവനക്കാരോട് നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്തിനെ തുടർന്നാണ് സർവീസ് നിർത്തി വെക്കാൻ തീരുമാനിച്ചത്.

HomeNewsഎളമരം ബോട്ട് സർവീസ് നിർത്തിവെച്ചു