പ്രാദേശികവാർത്തകൾ

വേങ്ങേരിമഠം പാലം റസിഡൻസ് അസോസിയേഷൻ മുഖാവരണം നൽകി

📍 Mukkam, Kozhikode25 Apr 2020

വേങ്ങേരിമഠം പാലം റസിഡൻസ് അസോസിയേഷൻ റസിഡൻസിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും  മുഖാവരണം വിതരണം ചെയ്തു. ആരോഗ്യ പ്രവർത്തകയും റസിഡൻസ് അംഗവുമായ പി.സി.പത്മജ തെക്കുമ്പ ലത്ത് രേഖക്ക് ആദ്യ വിതരണം നടത്തി. എം.കെ.വേണു, എൻ.പി.രഞ്ജിത്ത്, കെ.ടി.രമേശൻ, പി.പ്രേമകുമാരി എന്നിവർ നേതൃത്വം നൽകി.

HomeNewsവേങ്ങേരിമഠം പാലം റസിഡൻസ് അസോസിയേഷൻ മുഖാവരണം നൽകി