കായികം

കിരീടം ഉറപ്പിക്കാൻ ബയേൺ മ്യൂണിക് ഇന്നിറങ്ങാം

📍 Mukkam, Kozhikode16 Jun 2020

ജർമൻ ബുണ്ടസ്‌ലീഗയിൽ കീരീടം ഉറപ്പിക്കാൻ ബയേൺ മ്യൂണിക് ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12 മണിക്ക് വെർഡർ ബ്രെമനുമായി ആണ് മത്സരം ഇന്ന് ജയിച്ചാൽ 76 പോയിന്റ്‌ ആകും രണ്ടാം സ്ഥാനത്തുള്ള ഡോർട്മുണ്ടിന് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും ബയേൺ മ്യൂണിച്ചിനെ മറികടക്കാൻ സാധിക്കില്ല

HomeNewsകിരീടം ഉറപ്പിക്കാൻ ബയേൺ മ്യൂണിക് ഇന്നിറങ്ങാം