
#ജില്ലയിൽ #59പേർക്ക് #കൂടി_കോവിഡ്
ജില്ലയിൽ #59പേർക്ക് കൂടി_കോവിഡ് ജില്ലയിൽ 59 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞുള്ള പരിശോധന ഫലവും ഇന്നത്തെ ഫലത്തിന്റെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം അയ്യപ്പൻ കോവിൽ സ്വദേശിനി (70). അറക്കുളം പതിപ്പള്ളി സ്വദേശി (24) കരിങ്കുന്നം സ്വദേശിനി (38) (
