കോപ്പ ഇറ്റാലിയയിൽ ഇന്ന് കലാശപോര് .
കായികം

കോപ്പ ഇറ്റാലിയയിൽ ഇന്ന് കലാശപോര് .

📍 Puthanathani, Malappuram17 Jun 2020

കോപ്പ ഇറ്റാലിയയുടെ കലാശപ്പോരിൽ ഇന്ന് വമ്പൻ പോര്. ഫൈനലിൽ കരുതരായ ജുവന്റസും നാപോളിയും നേർക്കുനേർ.പരിക്കും സസ്പെന്ഷനും മൂലം യുവെന്റസ് നിരയിൽ ക്യാപ്റ്റൻ കിയെല്ലിനി, ആരോൺ റാംസെ, ഹിഗ്വയിനും നാപോളി നിരയിൽ ഗോൾ കീപ്പർ ഡേവിഡ് ഓപ്സിനയും കളിക്കില്ല.ജുവെന്റസ് തങ്ങളുടെ പതിനാലാം കോപ്പ ഇറ്റാലിയ കിരീടം ലക്ഷ്യമിടുബോൾ, 2014 ശേഷം തങ്ങളുടെ ആദ്യ കിരീടമാണ് നാപ്പോളി ലക്ഷ്യമിടുന്നത്. എന്തായാലും തീപാറുന്ന പോരാട്ടത്തിനായി കാത്തിരിക്കാം.

HomeNewsകോപ്പ ഇറ്റാലിയയിൽ ഇന്ന് കലാശപോര് .