
'ആപ്പിനെ വിഴുങ്ങി താമര'; എഎപി നേതാവ് രാഘവ് ഛദ്ദയും 6 എംപിമാരും ബിജെപിയിൽ
24 Apr 2026
രാഘവ് ഛദ്ദയും മറ്റ് 6 രാജ്യസഭാ എംപിമാരും ബിജെപിയിൽ ചേർന്നു. ഹർഭജൻ സിംഗും സ്വാതി മലിവാളും ഉൾപ്പെടെയുള്ള പ്രമുഖർ മറുകണ്ടം ചാടിയതോടെ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ. In a historic political shift, Raghav Chadha and 6 other AAP Rajya Sabha MPs, including Swati Maliwal and Harbhajan Singh, have joined the BJP
Home › News › 'ആപ്പിനെ വിഴുങ്ങി താമര'; എഎപി നേതാവ് രാഘവ് ഛദ്ദയും 6 എംപിമാരും ബിജെപിയിൽ
