ദേശീയം

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസ കൂട്ടി

📍 Mukkam, Kozhikode7 Jun 2020

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. ലിറ്ററിന് അറുപത് പൈസയാണ് കൂട്ടിയത്. 83 ദിവസത്തിന് ശേഷമാണ് പെട്രോള്‍ ഡീസല്‍ വിലയിലെ വര്‍ദ്ധനവ്. പുതുക്കിയ തുക അര്‍ദ്ധരാത്രി നിലവില്‍ വരും. ഇതോടെ രാജ്യത്ത് പെട്രോളിന് 71 രൂപ 86 പൈസയും ഡീസലിന് 69 രൂപ 99 പൈസയുമാകും.

HomeNewsരാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസ കൂട്ടി