കായികം

ജുവന്റസിനെ തോൽപിച്ചു നാപ്പോളിക്കു കിരീടം

📍 Mukkam, Kozhikode17 Jun 2020

കോപ്പ ഇറ്റാലിയ ഫൈനലിൽ ജുവന്റസിനെ പെനാൽറ്റിയിൽ മറികടന്നു നാപ്പോളി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോളിലൊന്നും നേടാതിരുന്നതിനാൽ പെനാൽറ്റിയിലേക്കു നീങ്ങിയ മത്സരത്തിലാണ് നാപ്പോളിയുടെ വിജയം പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ ആദ്യ നാലു കിക്കുകളും നാപ്പോളി ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ ജുവന്റസിനു വേണ്ടി ആദ്യ രണ്ടു കിക്കുകൾ എടുത്ത ഡിബാലയും ഡാനിലോയും പെനാൽറ്റി പാഴാക്കിയതോടെ നാപ്പോളി കിരീടം ഉറപ്പിക്കുകയായിരുന്നു

HomeNewsജുവന്റസിനെ തോൽപിച്ചു നാപ്പോളിക്കു കിരീടം